ഇരിങ്ങണ്ണൂര്‍: ഇഡി-വിഡി-മോഡി കൂട്ട്‌കെട്ടിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസിന് ശ്രമിക്കുകയാണന്ന് ആരോപിച്ച് സിപിഎം ഇരിങ്ങണ്ണൂര്‍
ടൗണില്‍ പ്രകടനം നടത്തി. ഇരിങ്ങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിന് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.അനില്‍ കുമാര്‍, പി.രാഹുല്‍ രാജ്, ലോക്കല്‍ സെക്രട്ടറി എം.രാജന്‍, ടി.കെ.അരവിന്ദാക്ഷന്‍, ടി.പി.പുരുഷു, കക്കുറയില്‍ ബാലന്‍, എന്‍.കെ.മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















