<img class="size-full wp-image-36427 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/villiyappalli-death-copy.jpg" alt="" width="600" height="554" /><strong>വില്ല്യാപ്പളളി</strong>: പറമ്പത്ത് മീത്തല്‍ ശാരിക (31) അന്തരിച്ചു. ഭര്‍ത്താവ്: ശരത്ത്. മകന്‍: കേദാര്‍ കൃഷ്ണ. അച്ഛന്‍: പരേതനായ രതീശന്‍. അമ്മ: ലളിത. സഹോദരി: അശ്വതി.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />