<img class="size-full wp-image-36407 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/death-copy-5.jpg" alt="" width="370" height="400" /><strong>കക്കട്ടില്‍</strong>: കുമ്പളച്ചോലയിലെ പയ്യങ്കണ്ടി എകരത്ത് രാഗേഷ് (38) അന്തരിച്ചു. ഭാര്യ: ശരണ്യ. മകള്‍: തനുലക്ഷ്മി. പിതാവ്: കുഞ്ഞിക്കണ്ണന്. അമ്മ: രാധ.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />