
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാ
സ്യത നഷ്ടപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രമേയം പാസാക്കിയത്. ഒരു സംസ്ഥാന നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമാണെന്നാണ് റിപ്പോർട്ട്.













ത്തിൽ ചൂണ്ടിക്കാട്ടി. അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി.


