<img class="size-full wp-image-35746 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/t5re.jpg" alt="" width="558" height="444" /> <strong>വടകര</strong>: പുത്തുര്‍ 110 കെവിക്ക് സമീപം ശ്രീപത്മം വീട്ടില്‍ എം.ദേവന്‍ (64)അന്തരിച്ചു. ഭാര്യ: വീണ. മകന്‍: കൃഷ്ണനാഥ്. പിതാവ്: പരേതനായ മലയില്‍ പത്മനാഭന്‍ മാസ്റ്റര്‍. അമ്മ: പരേതയായ ജാനു. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />