• Latest
  • Trending
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പ് നാളെ

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പ് നാളെ

October 8, 2026
ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

October 8, 2026
വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

October 8, 2026
തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

October 8, 2026
ഗാന്ധി ഗ്രാമോത്സവം ശനിയാഴ്ച തുടങ്ങും

ഗാന്ധി ഗ്രാമോത്സവം ശനിയാഴ്ച തുടങ്ങും

October 8, 2026
സിഎന്‍ജി പരിശോധന കേന്ദ്രം: സമരം തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി

സിഎന്‍ജി പരിശോധന കേന്ദ്രം: സമരം തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി

October 8, 2026
ഡല്‍ഹി വിഷയം: പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹി വിഷയം: പ്രതിഷേധ പ്രകടനം നടത്തി

October 8, 2026
വടകര താഴെ അങ്ങാടി പുളിക്കൂല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

വടകര താഴെ അങ്ങാടി പുളിക്കൂല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

October 8, 2026
ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണം; മൂന്നാം ദിവസവും കനത്ത പ്രതിഷേധം

ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണം; മൂന്നാം ദിവസവും കനത്ത പ്രതിഷേധം

October 8, 2026
മുന്‍ സൈനികരുടെ സ്നേഹ സംഗമം കക്കാടംപൊയിലില്‍

മുന്‍ സൈനികരുടെ സ്നേഹ സംഗമം കക്കാടംപൊയിലില്‍

October 8, 2026
പ്രൊഫ. ശോഭീന്ദ്രന്‍ അനുസ്മരണം 12ന്: വടകര ഡയറ്റില്‍ വിദ്യാര്‍ഥികളുടെ ഗ്രീന്‍ പാര്‍ലമെന്റ്

പ്രൊഫ. ശോഭീന്ദ്രന്‍ അനുസ്മരണം 12ന്: വടകര ഡയറ്റില്‍ വിദ്യാര്‍ഥികളുടെ ഗ്രീന്‍ പാര്‍ലമെന്റ്

October 8, 2026
ഉപജില്ല ശാസ്‌ത്രോത്സവം: മേമുണ്ടക്ക് ഓവറോള്‍

ഉപജില്ല ശാസ്‌ത്രോത്സവം: മേമുണ്ടക്ക് ഓവറോള്‍

October 8, 2026
ജീവരക്ഷക്ക് കൈകോര്‍ത്ത് ഫാര്‍മസിസ്റ്റുകള്‍; രക്തദാന ക്യാമ്പ് മാതൃകയായി

ജീവരക്ഷക്ക് കൈകോര്‍ത്ത് ഫാര്‍മസിസ്റ്റുകള്‍; രക്തദാന ക്യാമ്പ് മാതൃകയായി

October 8, 2026
Vatakara Varthakal
Friday, October 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പ് നാളെ

by newsdesk
October 8, 2026
in പ്രാദേശികം
0
Home പ്രാദേശികം

വില്യാപ്പള്ളി: ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജില്ല, സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ട തോടന്നൂര്‍ ബ്ലോക്ക് പരിധിയിലെ കായിക പ്രതിഭകള്‍ക്ക് ബിആര്‍സി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് നാളെ (വെള്ളി) രാവിലെ 7 മണി മുതല്‍ മംഗലാട് സ്പാര്‍ക്കി ടര്‍ഫില്‍ നടക്കും. 35 ഓളം ഭിന്നശേഷി കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് മുറിച്ചാണ്ടി നിര്‍വ്വഹിക്കും. തോടന്നൂര്‍ ബിപിസി എം.എം.മുഹമ്മദ് അധ്യക്ഷത വഹിക്കും. ബിആര്‍സിയിലെ മുഴുവന്‍ ട്രെയിനര്‍മാരും സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരും പങ്കെടുക്കും.

ShareTweetSend

Search

No Result
View All Result

Recent News

ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

October 8, 2026
വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

October 8, 2026
തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

October 8, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം
  • വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു
  • തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by