വടകര: വടകര മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് നടക്കുതാഴ കിഴക്കയില്‍ ഒ.കെ.ചന്ദ്രന്റെ മകള്‍ സജിന (45) സിങ്കപ്പൂരില്‍ അന്തരിച്ചു. ഭര്‍ത്താവ്: പ്രവീണ്‍ (ഫിലിപ്‌സ്
സിങ്കപ്പൂര്‍). മാതാവ്: സുമതി. മക്കള്‍: വൃന്ദ, അമല്‍. സഹോദരി: ദിവ്യശ്രീ (ബംഗളുരു). സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുതാഴ കിഴക്കയില്‍ വീട്ടുവളപ്പില്‍.















