
വടകര: പെരുവാട്ടുംതാഴെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു സമീപം പെരുവാട്ടുമീത്തല്‍ ചന്ദ്രന്‍ (73-ഭാവന ലൈറ്റ് & സൗണ്ട്) അന്തരിച്ചു. ഭാര്യ: പരേതയായ ഗീത.
സഹോദരങ്ങള്‍: നളിനി, ശ്രീധരന്‍, ചന്ദ്രി, പത്മിനി, പരേതരായ ഭാസകരന്‍, ദേവി, സരസ, വല്‍സല. സംസ്‌കാരം ഇന്ന് (വെള്ളി) പകല്‍ 12:30ന്.
