<img class="size-full wp-image-35283 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/83www.jpg" alt="" width="574" height="475" /> <strong>നാദാപുരം:</strong> ഉമ്മത്തൂരിലെ തയ്യുള്ളതില്‍ കല്ല്യാണി (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ഗംഗാധരന് (സെക്രട്ടറി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), ശശി, ഉഷ, ബിന്ദു, പരേതനായ ബിനു. മരുമക്കള്‍. സുരേന്ദ്രന്, ഭാസ്കരന്, സുജാത, അനില. <img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />