
ഓര്‍ക്കാട്ടേരി: ഏറാമല ആദിയൂര്‍ പുലരി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞടുത്തു. എ.എം. പവിത്രന്‍ പ്രസിഡന്റും ടി.പി.ഷാജു സെക്രട്ടറിയുമാണ്. ടി.സി.പ്രദീപ്കുമാര്‍ (വൈസ് പ്രസിഡന്റ്), കെ ടി കെ ബാബു (ജോ. സെക്രട്ടറി), ടി.കെ.മനോജ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 25 അംഗ കമ്മിറ്റിയും നിലവില്‍ വന്നു.

40 നും 65 നും ഇടയിലാണോ…
നിർബന്ധമായും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കണം.
കാരണം ഈ അവസരത്തിലാണ് ആരോഗ്യം നോക്കാതെയുള്ള ജീവിത യാത്രകൾ …
ഇതിനിടയിൽ പെട്ടുപോകാതിരിക്കാൻ ഒരു സുരക്ഷ… നല്ലതാണ്
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















