
വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ’സുഹാനി’ യിൽ പരേതനായ കെ.എസ്.ഗോഡ് ഫ്രെയുടെ മകൻ അനിൽ ഗോഡ് ഫ്രെ (59) അന്തരിച്ചു. അമ്മ: പങ്കജം.
ഭാര്യ : സുമിത അനിൽ.
മക്കൾ : അഭിഷേക് അനിൽ, അഭിരാമി അനിൽ.
സഹോദരങ്ങൾ: സുനിൽ ഗോഡ് ഫ്രെ, ആശ ഷെർലി.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച കാലത്ത് 10ന് വിട്ട് വളപ്പിൽ.
