<strong><img class="size-full wp-image-35076 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/death-copy.jpg" alt="" width="600" height="554" />ഏറാമല</strong>: ആദിയൂര് കക്കൊത്തീന്റവിട സരോജിനി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നളിനി ആവോലം, മോഹനൻ, രാജേഷ്. മരുമക്കൾ: നാണു, ഷെർലി, സൂര്യ. സഹോദരങ്ങൾ: പരേതരായ നാണി, കൃഷ്ണൻ.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />