
വടകര: പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആയഞ്ചേരി കല്ലുള്ള കണ്ടി
ഹൗസില്‍ മുഹമ്മദ് ആഫിറിനെയാണ് (19) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ആളില്ലാത്ത സമയത്ത് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഗാന്ധി ജയന്തി ദിനാശംസകൾ
എൻ്റെ ജീവിതമാണ്
എൻ്റെ സന്ദേശം
നമ്മുടെ ജീവിതമാണ്
നമ്മുടെ സന്ദേശം …
ആരോഗ്യ രംഗത്ത് ഏറ്റവും നല്ല പരിരക്ഷ ഇന്ന് തന്നെ ഉറപ്പുവരുത്തുക
രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും
രക്ഷനേടാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടാവും
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















