തണ്ണീര്‍പന്തല്‍: കുനിങ്ങാട് മീത്തപ്പുതുക്കുടി സുലൈഖ (62) അന്തരിച്ചു. ഭര്‍ത്താവ് എം.പി.കുഞ്ഞബദുള്ള (മുന്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍). മക്കള്‍: എം.പി.ഷാജഹാന് (യൂത്ത് ലീഗ് ജില്ല സെക്രട്ടറി), എം.പി.ഷജീര്‍ (ഖത്തര്‍), ഷജിന പാറക്കടവ്. മരുമക്കള്‍: മഹമൂദ് തിരിക്കോട്ട്, അഫീഫ വാവുള്ളോട്ട് (എളയടം), ഷാന
പരത്തിക്കുന്നി (പാലച്ചുവട്). സഹോദരങ്ങള്‍: എം.പി.കുഞ്ഞബദുള്ള, പരേതനായ എം.പി.മജീദ്, റംല, ബിയ്യാത്തു, ബുഷറ, ഫൗസിയ മാറാട്ടില്‍, റജീന, പരേതയായ ലൈല.