Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പ്രവേശനോത്സവം കലാവിരുന്നായി

June 2, 2025
in വിദ്യാഭ്യാസം
A A
പ്രവേശനോത്സവം കലാവിരുന്നായി
Share on FacebookShare on Twitter

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചീക്കിലോട് യുപി സ്‌കൂളില്‍ വര്‍ണാഭമായ രീതിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്ലിയാട്ടുമല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് എ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി കോഡിനേറ്റര്‍ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷകനായി. ഹെഡ്മാസ്റ്റര്‍ സി എച്ച് മൊയ്തു, ഹുസ്‌ന, സാജിത വി സി കെ, അഷറഫ് ടി, അനുഷ ബി, ഷബ്‌ന പി.പി, അഞ്ജുപ്രിയ എന്‍ കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

 

RECOMMENDED NEWS

ശസ്ത്രക്രിയ മുടങ്ങി; വടകര ജില്ലാആശുപത്രിയിലേക്ക് സമരവുമായി കോണ്‍ഗ്രസ്

ശസ്ത്രക്രിയ മുടങ്ങി; വടകര ജില്ലാആശുപത്രിയിലേക്ക് സമരവുമായി കോണ്‍ഗ്രസ്

2 months ago
ജാഗ്രത സമിതി നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

ജാഗ്രത സമിതി നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

4 months ago
മുതുകുറ്റി കുനിയില്‍ ചാത്തു അന്തരിച്ചു

മുതുകുറ്റി കുനിയില്‍ ചാത്തു അന്തരിച്ചു

1 month ago

വളയത്ത് യുവസൈനികന്‍ ജീവനൊടുക്കിയ നിലയില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal