• Latest
  • Trending
ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

September 29, 2026
ബാലികയെ പീഡിപ്പിച്ച കേസ്: വടകര സ്വദേശിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസ്: വടകര സ്വദേശിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

September 29, 2026
ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ അന്തരിച്ചു

ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ അന്തരിച്ചു

September 29, 2026
കള്ളന്മാരുടെ വിളയാട്ടവും പുലിഭീതിയും; നാദാപുരത്ത് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സിപിഎം

കള്ളന്മാരുടെ വിളയാട്ടവും പുലിഭീതിയും; നാദാപുരത്ത് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി സിപിഎം

September 29, 2026
ഹൃദയ ദിനത്തില്‍ കുഴഞ്ഞു വീണു; സിപിആര്‍ നല്‍കി രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഹൃദയ ദിനത്തില്‍ കുഴഞ്ഞു വീണു; സിപിആര്‍ നല്‍കി രക്ഷകരായി ഫയര്‍ഫോഴ്‌സ്

September 29, 2026
ചോറോട് പുഞ്ചിരിമില്‍ നാവത്ത് ചന്ദ്രന്‍ അന്തരിച്ചു

ചോറോട് പുഞ്ചിരിമില്‍ നാവത്ത് ചന്ദ്രന്‍ അന്തരിച്ചു

September 29, 2026
ഇഎസ്എയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്

ഇഎസ്എയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്

September 29, 2026
മലയോര ജനതയുടെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയം: അഡ്വ. കെ.രാജന്‍ എംഎല്‍എ

മലയോര ജനതയുടെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയം: അഡ്വ. കെ.രാജന്‍ എംഎല്‍എ

September 29, 2026
പാട്ടുകൂട്ടത്തിന്റെ ഹൃദയദിനാചരണം ഹൃദ്യമായി

പാട്ടുകൂട്ടത്തിന്റെ ഹൃദയദിനാചരണം ഹൃദ്യമായി

September 29, 2026
എം.കെ.പ്രേംനാഥ് സ്മരണയില്‍ നാട്; ചോറോട് വിവിധ പരിപാടികള്‍

എം.കെ.പ്രേംനാഥ് സ്മരണയില്‍ നാട്; ചോറോട് വിവിധ പരിപാടികള്‍

September 29, 2026
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

ജനങ്ങളുടെ ഭീതി അകറ്റണം: സിപിഎം

September 29, 2026
ആവണിക്ക് കൈത്താങ്ങായി സാഗര്‍ ആര്‍ട്‌സ് കോളേജ് 1991-93 ബാച്ച്‌

ആവണിക്ക് കൈത്താങ്ങായി സാഗര്‍ ആര്‍ട്‌സ് കോളേജ് 1991-93 ബാച്ച്‌

September 29, 2026
വടകര എംഡിഎംഎ കേസ്: ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് പിടിയില്‍

വടകര എംഡിഎംഎ കേസ്: അഞ്ചാം പ്രതിക്ക് ജാമ്യം

September 29, 2026
Vatakara Varthakal
Tuesday, September 29, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

by newsdesk
September 29, 2026
in പ്രാദേശികം
0
Home പ്രാദേശികം

അഴിയൂര്‍: വടകര എംഎല്‍എ കെ.കെ.രമയുടെ 2023-24 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി.പി.സബാദ്, പിടിഎ പ്രസിഡന്റ് നവാസ് നെല്ലോളി, റുജീവ കാസിം, പ്രധാന അധ്യാപകന്‍ സുരേന്ദ്രന്‍, ഷൈജു, ശ്രീലത, ദീപ, വിജയന്‍, സീനത്ത്, നിസാര്‍.വി.കെ, സീനത്ത് മുന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രദേശവാസികള്‍ക്കും യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പുതിയ ബസ് സ്റ്റോപ്പ് സഹായകരമാകും. സ്‌കൂള്‍ പരിസരത്ത് ഏറെക്കാലമായി ആവശ്യമായിരുന്ന സൗകര്യമാണ് പ്രാദേശിക വികസന ഫണ്ടിലൂടെ യാഥാര്‍ഥ്യമായത്.

ShareTweetSend

Search

No Result
View All Result

Recent News

ബാലികയെ പീഡിപ്പിച്ച കേസ്: വടകര സ്വദേശിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസ്: വടകര സ്വദേശിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

September 29, 2026
ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

September 29, 2026
ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ അന്തരിച്ചു

ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ അന്തരിച്ചു

September 29, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ബാലികയെ പീഡിപ്പിച്ച കേസ്: വടകര സ്വദേശിക്ക് 25 വര്‍ഷം കഠിനതടവും പിഴയും
  • ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
  • ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by