കൊയിലാണ്ടി: മുഹ്യുദ്ധീന്‍ പള്ളിക്ക് സമീപം റസീനയില്‍ ആലി ഹാജിയുടെയും സഫിയയുടേയും
മകന് ഫാരിസ് (44) ഗൃഹപ്രവേശനദിവസമായ ഇന്ന് (ഞായര്‍) രാവിലെ മരണമടഞ്ഞു. കൊയിലാണ്ടി പുതിയ മാര്‍ക്കറ്റില്‍ ടേസ്റ്റി ബേക്കറി ഉടമയാണ്. പുതിയ വീടായ ‘അല്‍ ബദറില്‍’ താമസം മാറി മണിക്കൂറുകള്‍ക്കകം ഹ്യദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഭാര്യ: ഹര്‍ഷ. മക്കള്‍: ഖദീജ ഫര്‍ഹ, മുഹമ്മദലി എമിന്. സഹോദരങ്ങള്‍: സാജിദ് (ഷാജി), ആഷിഖ്, ഫെമിന, റസീന, അസ്മത്.
