
നാദാപുരം: പിണറായി വിജയന്, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍
കൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെയും ഇഡിയുടെയും നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഎം നാദാപുരത്ത് പ്രകടനം നടത്തി. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ഏരിയ സെക്രട്ടറി എ. മോഹന്‍ദാസ്, ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, വി.പി. കുഞ്ഞികൃഷ്ണന്, സി.എച്ച് മോഹനന്, കെ കെ ദിനേശന് പുറമേരി, ടി പ്രദീപ് കുമാര്‍, കെ പി വനജ, കെ. ശ്യാമള എന്നിവര്‍ നേതൃത്വം നല്കി.
















