• Latest
  • Trending
കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

September 22, 2026
എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യക്ക് ജാമ്യം

September 23, 2026
മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

September 23, 2026
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

September 23, 2026
‘നിത്യകന്യക’ നാടകഗ്രന്ഥം പ്രകാശനം ചെയ്തു

‘നിത്യകന്യക’ നാടകഗ്രന്ഥം പ്രകാശനം ചെയ്തു

September 23, 2026
കുടുംബ സംഗമം: അനുമോദനവും കലാവിരുന്നും

കുടുംബ സംഗമം: അനുമോദനവും കലാവിരുന്നും

September 23, 2026
നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

September 23, 2026
വീണ്ടും ആനക്കലി; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

വീണ്ടും ആനക്കലി; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

September 23, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

September 23, 2026
സിഎന്‍ജി ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്നത് കുപ്രചരണം: കമ്പനി മാനേജ്‌മെന്റ്

സിഎന്‍ജി ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്നത് കുപ്രചരണം: കമ്പനി മാനേജ്‌മെന്റ്

September 23, 2026
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: കര്‍ഷകര്‍ക്ക് പരിശീലനം തുടങ്ങി

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: കര്‍ഷകര്‍ക്ക് പരിശീലനം തുടങ്ങി

September 23, 2026
അഴീക്കോടന്‍ സ്മരണ പുതുക്കി സിപിഎം

അഴീക്കോടന്‍ സ്മരണ പുതുക്കി സിപിഎം

September 23, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

തെരുവ് പട്ടി കടിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

September 22, 2026
Vatakara Varthakal
Wednesday, September 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുതിപ്പേകാന്‍ കുട്ടികള്‍; സ്‌കൂള്‍ കായിക മേള തുടങ്ങി

by newsdesk
September 22, 2026
in കായികം
0
Home കായികം

വടകര: എംയുഎംവിഎച്ച്എസ് സ്‌കൂള്‍ കായികമേളക്ക് നാരായണ നഗരം ഗ്രൗണ്ടില്‍ ആവേശത്തുടക്കം. വടകര എസ്‌ഐ അവിനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പള്‍ കെ. ഹാജറ, ഹാറൂണ്‍, കൊളേരിക്കേണ്ടി അഷ്‌റഫ്, ടി മുഹമ്മദ് ഫാറൂഖ്, ഈസ, സലിം, സിമിന
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ നൗഷാദ് സ്വാഗതവും ഇസ്മായി
ല്‍ മാടശ്ശേരി നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളായി നടക്കുന്ന മേളയില്‍ നൂറോളം ഇനങ്ങളില്‍ 350 ഓളം പ്രതിഭകളാണ് മാറ്റുരക്കുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

എംഡിഎംഎ: സാമ്പത്തിക ഇടപാടിലെ കണ്ണിയായ ഒരു യുവതി കൂടി പിടിയില്‍

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യക്ക് ജാമ്യം

September 23, 2026
മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു

September 23, 2026
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്

September 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യക്ക് ജാമ്യം
  • മലയില്‍ കുഞ്ഞികൃഷ്ണനെ അനുസ്മരിച്ചു
  • കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്‌കാരം സന്തോഷ് കൈലാസിന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by