
ആയഞ്ചേരി: ധീരനായ കമ്യൂണിസ്റ്റ് നേതാവ് അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ ദിനം (സപ്തംബര്‍ 23) ആയഞ്ചേരി ടൗണ്‍ വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആചരിച്ചു
ആയഞ്ചേരി ടൗണില്‍ ലോക്കല്‍ സെക്രട്ടറി കെ.വി.ജയരാജന്‍ പതാക ഉയര്‍ത്തി. പ്രജിത്ത് പി. അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമന്‍, കെ.ലിബിന്‍, ഇ. ഗോപാലന്‍, എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാ തിരക്കുകളും മാറ്റി വച്ച് കേൾക്കേണ്ടതും
എടുത്ത് വെക്കേണ്ടതുമാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്…
രോഗങ്ങളും അപകടങ്ങളും വന്ന്
തിരക്ക് കുറയുമ്പോൾ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
അതുകൊണ്ട് വൈകാതെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















