വടകര: വൈക്കിലശ്ശേരി റോഡ് പരേതനായ മഠത്തില്‍ പീടികയില്‍ അഹമ്മദിന്റെ ഭാര്യ കയ്യാലക്കകത്ത് മറിയം (63) അന്തരിച്ചു. മക്കള്‍: സഫിയ, ത്വാഹിറ. മരുമക്കള്‍: പരേതരായ അബ്ദുല്‍ റസാഖ്, റിയാസ്. സഹോദരങ്ങള്‍: കയ്യാലക്കകത്ത് അഹമ്മദ്, സൈനബ. പിതാവ്: പരേതനായ കയ്യാലക്കകത്ത് എം പി അബൂബക്കര്‍ മുസ്ലിയാര് (മാര്‍ക്കറ്റ് റോഡ് ജുമാ മസ്ജിദ്). മാതാവ്: പരേതയായ ആയിഷ.
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കള്‍) രാത്രി 7.30ന് പൂത്തോളി ജുമാ മസ്ജിദിലും എട്ട് മണിക്ക് മുട്ടുങ്ങല്‍ കിഴക്കെ ജുമാഅത്ത് പള്ളിയിലും നടക്കും.