കുറ്റ്യാടി: അടുക്കത്ത് വരിക്കങ്കിയില്‍ വി.കെ.സൂര്യദാസ് (62) അന്തരിച്ചു. കുറ്റ്യാടിയിലെ രമണിക ജ്വല്ലറി, സൂര്യ ടി ടെസ്റ്റ് മൊത്തവ്യാപാരം എന്നിവ നടത്തി വന്നിരുന്നു. പിതാവ്:
പരേതനായ വരിക്കങ്കിയില്‍ കുഞ്ഞിക്കണ്ണന്‍. മാതാവ്: പരേതയായ പാലോത്തുകുളങ്ങര ജാനകി. ഭാര്യ: രമണി നരിക്കലങ്ങാട്ട് (കടിയങ്ങാട്). മക്കള്‍: രസിന്‍ ദാസ് (എഞ്ചിനിയര്‍, ബാംഗ്ലൂര്‍), സുരമ്യ (മേമുണ്ട). മരുമക്കള്‍: അനൂപ് (മേമുണ്ട), അര്‍ച്ചന എഞ്ചിനിയര്‍ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: മോഹന്‍ദാസ് (റിട്ട. അധ്യാപകന്‍ കെപിഇഎസ്എച്ച്എസ് കായക്കൊടി), പുഷ്പകുമാരി (കല്ലോട്).















