കുറ്റ്യാടി: കുറ്റ്യാടി ഹൈസ്‌കളിലെ 1982 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയുടെ സംഗമം ഹൃദ്യമായി. കുറ്റ്യാടി ഗ്രീന്‍ വാലിയില്‍ നടന്ന സംഗമം അംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികളാല്‍ ശ്രദ്ധേയമായി.
കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. എന്‍.പി. ബഷീര്‍,
യു.വി.രവി, ഗോപിദാസ്, അബ്ദുള്‍ അസീസ്, ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.രവി സ്വാഗതം പറഞ്ഞു.
കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. എന്‍.പി. ബഷീര്‍,
