
മണിയൂര്‍: ഈ ഓണക്കാലത്തിറങ്ങിയ മലയാളത്തിലെ എല്ലാ ഓണപ്പതിപ്പുകളും ലഭ്യമാക്കി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി. 35 ഓളം ഓണപ്പതിപ്പുകളുടെ വിപുലമായ
ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഇവ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന്‍ വായനക്കാര്‍ക്കായി സമര്‍പ്പിച്ചു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. ഉദയന്‍, വടകര താലൂക്ക് സെക്രട്ടറി പി.കെ.ശ്രീധരന്‍, താലൂക്ക് ജോയിന്റ് സെക്രട്ടരി തയ്യില്‍ രാജന്‍, സൈദ് കുറുന്തോടി, എം.പി.അബ്ദുല്‍ റഷീദ്, സി.വി.ലിഷ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മാതൃഭൂമി, മലയാളമനോരമ, ദേശാഭിമാനി, കേരളകൗമുദി, കലാകൗമുദി, മലയാളം,
ജനയുഗം, ദീപിക, ചന്ദ്രിക വാര്‍ഷികപ്പതിപ്പ്, മംഗളം, കേസരി, സമഭാവനയുടെ നിറം, നാന, ബാലഭൂമി, ചില്ല, ഗൃഹലക്ഷ്മി, വനിത, മഹിളാരത്‌നം, നമ്മുടെ ആരോഗ്യം, യുക്തി രേഖ, പച്ചക്കുതിര, വിജ്ഞാന കൈരളി, സുപ്രഭാതം ആരോഗ്യം, സാക്ഷി ഓണപ്പതിപ്പ്, നവയുഗം, ചിന്ത, പ്രബുദ്ധ കേരളം, ജന്മഭൂമി
തുടങ്ങി മലയാളത്തില്‍ ഇറങ്ങിയ 35ഓളം പ്രസിദ്ധീകരണങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

സമയത്തിന് ഏറെ പ്രാധാന്യമുണ്ട്
ഡക്കിൽ നിന്ന് കേബിൻ ക്രൂവിൻ്റെ അടിയന്തിര അപായ സന്ദേശം കപ്പിത്താൻ എടുക്കാൻ വൈകിയ മൂന്ന് മിനുട്ടാണ് ഏറ്റവും വലിയ കപ്പലായ ടൈറ്റാനിക്ക് തകരാൻ കാരണമായത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ വൈകിയിട്ടില്ല.
ഇന്ന് തന്നെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















