<img class="size-full wp-image-32213 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/45675761921dfdf.jpg" alt="" width="445" height="444" /> <strong>ഇരിങ്ങണ്ണൂര്‍:</strong> കോട്ടേമ്പ്രം ചാലില്‍ താഴക്കുനി കെ.ടി.കെ അഖിലേഷ് (36) അന്തരിച്ചു. അച്ഛന്‍: അശോകന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അര്‍ജുന്‍, പരേതയായ അനുഷ്യ. <img class="alignnone size-full wp-image-29363" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-t.jpg" alt="" width="500" height="888" />