
വേളം: വേളം മണ്ഡലം മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പള്ളിയത്ത് കായോട്ട് നാരായണന്‍ (73) അന്തരിച്ചു. വേളം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദീര്‍ഘകാലം ദിവസ
വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. കുറ്റ്യാടി റേഷന്‍ ഡിപ്പോ മുന്‍ ജീവനക്കാരനും വേളം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: വത്സല. മക്കള്‍: വിനില്‍ കുമാര്‍, സനില്‍ കുമാര്‍ (കല്യാണ്‍ സില്‍ക്‌സ് വടകര), ലീന (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വേളം ഗ്രാമ പഞ്ചായത്ത് ഓഫീസ്). മരുമകന്‍: എം.വി. അനിരുദ്ധന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, കുഞ്ഞപ്പ, ശ്രീധരന്‍, ലീല, പരേതയായ ലക്ഷ്മി. സഞ്ചയനം: ശനിയാഴ്ച.

സമയത്തിന് ഏറെ പ്രാധാന്യമുണ്ട്
ഡക്കിൽ നിന്ന് കേബിൻ ക്രൂവിൻ്റെ അടിയന്തിര അപായ സന്ദേശം കപ്പിത്താൻ എടുക്കാൻ വൈകിയ മൂന്ന് മിനുട്ടാണ് ഏറ്റവും വലിയ കപ്പലായ ടൈറ്റാനിക്ക് തകരാൻ കാരണമായത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ വൈകിയിട്ടില്ല.
ഇന്ന് തന്നെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















