പേരാമ്പ്ര: കക്കാട് നടുക്കണ്ടി സദഖത്തിന്റെ ഭാര്യ നസീമ (47) അന്തരിച്ചു. മക്കള്‍: റാഹില, നൂറ ബഹ്ജത്ത്, ഹന്നത്ത് ഹുസ്ന, മുഹമ്മദ് നിഹാല്‍. മരുമക്കള്‍: റശാദ് ബാലുശ്ശേരി, നജീര്‍ തിരുവള്ളൂര്‍. പിതാവ് പരേതനായ മീത്തലെ കോറോത്ത് ഇബ്രാഹിം. മാതാവ്: പരേതയായ കിഴക്കേടത്ത് ആമിന. സഹോദരങ്ങള്‍: കുഞ്ഞലിമ, അശ്റഫ് കോറോത്ത്, റശീദ് കോറോത്ത്.