
വേളം: കാക്കുനിയിലെ സജീവ കേണ്‍ഗ്രസ് പ്രവര്‍ത്തകനും വിമുക്ത ഭടനുമായിരുന്ന പടിഞ്ഞാറക്കണ്ടി കുഞ്ഞിശങ്കരന്‍ (75) അന്തരിച്ചു. ഭാര്യ: പുത്തന്‍പുരയില്‍ ശൈലജ. മക്കള്‍: പ്രശോഭ് (ദുബായ്), പ്രജീഷ്. മരുമകള്‍: ഉര്‍മിള (പാലേരി). സഹോദരങ്ങള്‍: ജാനകിയമ്മ
(ആയഞ്ചേരി), നാരായണന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍, പത്മനാഭന്‍, രാധാകൃഷ്ണന്‍, വിലാസിനി, വിനോദന്‍.















