
മണിയൂര്‍: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാര്‍ട്ടി നേതാക്കളെയും കള്ളക്കേസില്‍ പെടുത്തി ജയിലിലടക്കാനുളള നീക്കത്തില്‍ സിപിഎം പ്രതിഷേധം. ഇ.ഡി-മോദി-വി.ഡി.സതീശന്‍ കൂട്ടുകെട്ടിനെതിരെ
മണിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുന്തോടിയില്‍ പ്രകടനവും യോഗവും നടത്തി. കെ.കെ.പ്രദീപന്‍, കെ.മുരളി, എ.വി.ബാബു, എം.എം. സജിന എന്നിവര്‍ സംസാരിച്ചു.















