വടകര: പുതുപ്പണം പാറപ്പുറത്ത് അബ്ദുറഹിമാന് (നൂര്‍ മഹല്‍, ചീനംവീട് പള്ളിക്ക് സമീപം-76) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: റിയാസ് (ഖത്തര്‍), ഫൈസല്‍ (ഒമാന്‍), റസീന, നൂറ. മരുമക്കള്‍: റസീന, കുഞ്ഞമ്മദ്, അബ്ദുറഹ്മാന്, റഹ്മത്ത്. സഹോദരങ്ങള്‍: അസൈനാര്‍, മൈമു, സൈന, പരേതരായ അബ്ദുള്ള, മുഹമ്മദ്, അബൂബക്കര്‍, അയിശു.















