നാദാപുരം: വീട്ടിലെത്തിയ എംഎല്‍എക്ക് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും സിപിഐ നേതാവുമായ എം.സി. നാരായണന്‍ നമ്പ്യാര്‍ സമ്മാനിച്ചത് തന്റെ
ജീവചരിത്രമായ സ്മൃതി മുദ്ര എന്ന പുസ്തകം. മുതിര്‍ന്ന സിപിഐ നേതാവിനെ കാണാന്‍ തൂണേരി കോടഞ്ചേരിയിലെ വീട്ടിലത്തിയതായിരുന്നു കെ.എം.അഭിജിത്ത് എംഎല്‍എ. ഏറെ സന്തോഷത്തോടെ എംഎല്‍എ പുസ്തകം സ്വീകരിച്ചു.















