കക്കട്ടിൽ: നരിപ്പറ്റ മേൽ വള്ളിയാട്ട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പത്ത് ഗോപാലൻ നായർ (78) അന്തരിച്ചു .ഭാര്യ: മാലതി . മക്കൾ: സജീവൻ ( ബഹറിൻ ), സജിനി, സജിത. മരുമക്കൾ : വാഴക്കുറയിൽ നാരായണൻ ( മേമുണ്ട ), കുഞ്ഞികൃഷ്ണൻ (വാണിമേൽ) ഭാഗ്യ ലത
സഹോദരങ്ങൾ : പരേതരായ രാമൻ നായർ, കേളു നായർ, നാരായണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ