Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

May 2, 2025
in സാംസ്‌കാരികം
A A
എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
Share on FacebookShare on Twitter

വടകര: കവിയും എഴുത്തുകാരനും റിട്ട.അധ്യാപകനുമായ കെ.കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടക്കുതാഴെയിലെ സ്വവസതിയിലാണ് അന്ത്യം. യുക്തിചിന്തകനും പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. മഹാഭാരതം പുനര്‍വായന, രാമായണം നേര്‍വായന (പഠനങ്ങള്‍), നിഴലുകള്‍ (നോവല്‍), ഋഷ്യശൃംഗന്‍ (കവിതാ സമാഹാരം), പുരാണ നിഘണ്ടു എന്നിവ പ്രധാന കൃതികളാണ്. യുക്തിവാദി സംഘം, പുരോഗമന കലസാഹിത്യ സംഘം എന്നിവയുടെ മേഖല കമ്മിറ്റി അഗമായിരുന്നു. നടക്കുതാഴ എകെജി വായനശാല സ്ഥാപക പ്രസിഡന്റ് ആയിരുന്നു. പ്രശസ്ത കവയിത്രി കടത്തനാട് മാധവി അമ്മയുടെ മകള്‍ ശ്യാമളയാണ് ഭാര്യ. പ്രഭാഷകനും കവിയുമായ മധു മോഹനന്‍ (റിട്ട. അധ്യാപകന്‍, എംജെവിഎച്എസ്എസ് വില്യാപ്പള്ളി), മിനി (റിട്ട. ടീച്ചര്‍ മന്ദത്ത് കാവ് യുപി സ്‌കൂള്‍), കുഞ്ഞികൃഷ്ണന്‍ (എഞ്ചിനിയര്‍) എന്നിവര്‍ മക്കളും പത്മജ (റിട്ട. ടീച്ചര്‍ എന്‍എംയുപി സ്‌കൂള്‍), കെ.കിഷോര്‍ കുമാര്‍ (റിട്ട. എക്‌സി എഞ്ചിനിയര്‍, പി.ഡബ്ല്യുഡി) എന്നിവര്‍ മരുമക്കളുമാണ്.
സംസ്‌കാരം ഇന്ന് (വെള്ളി) പകല്‍ പന്ത്രണ്ട് മണിക്ക് നടക്കുതാഴ ട്രെയിനിംഗ് സ്‌കൂള്‍ റോഡിലെ ചെറിയാഞ്ചേരി വീട്ടുവളപ്പില്‍.

 

 

RECOMMENDED NEWS

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

3 weeks ago
മണിയൂര്‍ കളരിമലയില്‍ തീപിടിത്തം; ചന്ദനവും കശുമാവും കത്തിനശിച്ചു

മണിയൂര്‍ കളരിമലയില്‍ തീപിടിത്തം; ചന്ദനവും കശുമാവും കത്തിനശിച്ചു

1 month ago
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

3 months ago
നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു

നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal