
അരൂര്‍: ചേരാപുരം കാക്കുനിയിലെ എള്ളില്‍ പാര്‍വതി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: അരവിന്ദാക്ഷന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ കടമേരി യുപി
സ്‌കൂള്‍), രാജീവന്‍ (റിട്ട. അധ്യാപകന്‍ ചീക്കിലോട് യുപി സ്‌കൂള്‍), സജീവന്‍ (റിട്ട. അധ്യാപകന്‍ ജിയുപിഎസ് ചെറുകുന്ന്). മരുമക്കള്‍: ഗീത (ആവള), മിനി (അധ്യാപിക നാദാപുരം നോര്‍ത്ത് എം എല്‍പി എസ്), മിനി (അധ്യാപിക ഹൈടെക് പബ്ലിക് സ്‌കൂള്‍ വട്ടോളി). സഹോദരങ്ങള്‍: പരേതരായ കണ്ണംകുളങ്ങര അമ്മാളു അമ്മ (അരൂര്‍), എള്ളില്‍ ലക്ഷ്മി അമ്മ (കാക്കുനി), പീടികക്കണ്ടിയില്‍ കമലാക്ഷി അമ്മ (ആയഞ്ചേരി), എള്ളില്‍ ബാലകൃഷ്ണന്‍ നായര്‍ (കാക്കുനി). സംസ്‌കാരം ഇന്ന് (ബുധന്‍) 10.30 ന് വീട്ടുവളപ്പില്‍. സഞ്ചയനം ശനിയാഴ്ച.

ഒരു ഹോസ്പിറ്റൽ
വാസത്തിന്
ലക്ഷങ്ങളുടെ
ചിലവ് വന്നാലുള്ള
അവസ്ഥ
ആരെങ്കിലും ആലോചിച്ചിരുന്നോ…..?
ഇനി വന്നാൽ രക്ഷക സ്ഥാനത്ത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















