നാദാപുരം: ആവോലത്തെ പരേതനായ കോടച്ചം വീട്ടില്‍ കൃഷ്ണന്റെ (റിട്ട. ടെലഫോണ്‍സ്) ഭാര്യ ഹൈമാവതി (82) അന്തരിച്ചു. മക്കള്‍: ദിലീപ് കുമാര്‍ (റിട്ട. ടെലഫോണ്‍സ്-നാദാപുരം), ജോഷി (റിട്ട. എസ്‌ഐ വളയം). മരുമക്കള്‍: പുഷ്പ (ഓര്‍ക്കാട്ടേരി), പ്രീത (എടച്ചേരി). സഹോദരങ്ങള്‍: സുജാത (വടകര), പരേതരായ വിശ്വനാഥന്‍, ഗിരിജ, രമണി.