കക്കട്ടില്‍: കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പോക്കര്‍ഹാജി. മക്കള്‍: മുഹമ്മദലി (മസ്‌കറ്റ്), മുസ്തഫ (ബഹ്‌റൈന്‍), അബ്ദുല്‍ മജീദ്
(അബുദാബി), ഇസ്മായില്‍ (ബഹ്‌റൈന്‍), സൗദ (തരുവണ), സലീന (ബാലുശ്ശേരി). മരുമക്കള്‍: ഷറഫുദീന്‍, മുഹമ്മദ്, നബീസ (എടച്ചേരി), സമീറ (പെരിങ്ങത്തൂര്‍), സഫീന (പയന്തോങ്ങ്), മുബീന (വേളം).















