<img class="size-full wp-image-30899 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/kayakkodi-death-copy.jpg" alt="" width="333" height="400" /><strong>കുറ്റ്യാടി</strong>: കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ (61) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: രാഹുല്‍ രാജ്, രഞ്ജിഷ. മരുമക്കള്‍: ശശി എടവരാട് (ചുമര്‍ ചിത്രകലാകാരന്‍), അമ്പിളി (വടക്കുമ്പാട്). സഹോദരങ്ങള്‍: ശൈലജ (കുണ്ടുതോട്), പരേതയായ ജാനകി. സഞ്ചയനം ബുധനാഴ്ച.<img class="size-full wp-image-30819 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/star-health-uu.jpg" alt="" width="592" height="888" />