
ഇരിങ്ങണ്ണൂര്‍: കായല്കുന്നത്ത് യാദവ് ജി.വി. പ്രകാശ് (22) അന്തരിച്ചു. പിതാവ്: ജയപ്രകാശ് (ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, മലബാര്‍ ദേവസ്വം ബോര്‍ഡ്). മാതാവ്: വത്സലകുമാരി. സഹോദരന്: യദുല്‍ ജി.വി. പ്രകാശ്. സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
