
അരൂര്‍: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നടക്ക് മീത്തല്‍ മേക്കാഞ്ഞിരാട്ട് ആബിദ (54)
മരിച്ചു. കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: ടി.കെ ഹക്‌സര്‍, മുഹമ്മദ് ആഷിഫ്. പിതാവ്: പരേതനായ തോട്ടുകര അബ്ദുള്ളഹാജി (ചീക്കോന്ന്).
മാതാവ്: മേനാരത്ത് ആയിഷ ഹജ്ജുമ്മ. സഹോദരങ്ങള്‍: മജീദ്, റാബിയ (മൊകേരി), സെറീന (പെരുമുണ്ടശ്ശേരി).

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















