മണിയൂര്‍: കുറുന്തോടി തെക്കേടത്ത് ഗോവിന്ദക്കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: കുത്തുമാധവി അമ്മ. മക്കള്‍: അനില്‍കുമാര്‍, അജിത, അജിത് കുമാര്‍. മരുമക്കള്‍: ബീന, ദാമോദരന്‍, രാഗി (എച്ച്എം നടക്കുതാഴ ജെബി സ്കൂള്‍). സഹോദരങ്ങള്‍: വയരംവള്ളി ലക്ഷ്മി അമ്മ,
കല്യാണി അമ്മ, കാര്‍ത്യായനി അമ്മ, ജാനുക്കുട്ടി അമ്മ, ദേവി അമ്മ, പരേതരായ തെക്കേടത്ത് ശങ്കരക്കുറുപ്പ്, ബാലന് തെക്കേടത്ത്, പാര്‍വ്വതി അമ്മ, നാരായണന്. സംസ്കാരം ഞായര്‍ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.