• Latest
  • Trending
വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

August 18, 2026
സംസ്ഥാന സര്‍ക്കാറിനെതിരെ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി പിന്തുണച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി

സംസ്ഥാന സര്‍ക്കാറിനെതിരെ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി പിന്തുണച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി

August 19, 2026
വട്ടോളി പുളിയഞ്ചാലില്‍ കൃഷ്ണന്‍ അന്തരിച്ചു

വിട പറഞ്ഞത് ത്രിവര്‍ണപതാക നെഞ്ചേറ്റിയ പ്രവര്‍ത്തകന്‍

August 19, 2026
പ്രൗഢമായി നബിദിന സന്ദേശ റാലി

പ്രൗഢമായി നബിദിന സന്ദേശ റാലി

August 19, 2026
പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം; വടകരയില്‍ പ്രകടനവും പൊതുയോഗവും

പി.കൃഷ്ണപിള്ളയെ അനുസ്മരിച്ച് സിപിഎം; വടകരയില്‍ പ്രകടനവും പൊതുയോഗവും

August 19, 2026
ആയഞ്ചേരി ആനാണ്ടിയില്‍ മറിയം അന്തരിച്ചു

ആയഞ്ചേരി ആനാണ്ടിയില്‍ മറിയം അന്തരിച്ചു

August 19, 2026
ഒരു ലക്ഷത്തിലേറെ ബോണസ്; കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

ഒരു ലക്ഷത്തിലേറെ ബോണസ്; കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

August 19, 2026
അമ്പലക്കുളങ്ങര കുനിയില്‍ ലിജി അന്തരിച്ചു

അമ്പലക്കുളങ്ങര കുനിയില്‍ ലിജി അന്തരിച്ചു

August 19, 2026
ഗ്യാസ് സിലണ്ടറിന് തീ പിടിച്ചത് പരിഭ്രാന്ത്രി പരത്തി

ഗ്യാസ് സിലണ്ടറിന് തീ പിടിച്ചത് പരിഭ്രാന്ത്രി പരത്തി

August 19, 2026
വട്ടോളി പുളിയഞ്ചാലില്‍ കൃഷ്ണന്‍ അന്തരിച്ചു

വട്ടോളി പുളിയഞ്ചാലില്‍ കൃഷ്ണന്‍ അന്തരിച്ചു

August 19, 2026
മെഡിക്കല്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിന്‍സിപ്പാള്‍

മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള പ്രവേശനത്തില്‍ മാറ്റം

August 19, 2026
വരുന്നു കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്

വരുന്നു കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്

August 19, 2026
റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്ത് ഫയര്‍ഫോഴ്‌സ്

August 19, 2026
Vatakara Varthakal
Wednesday, August 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

by newsdesk
August 18, 2026
in പ്രാദേശികം
0
Home പ്രാദേശികം

ഓര്‍ക്കാട്ടേരി : ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ലെന്നും ഭഗത് സിംഗിന്റെ മക്കളാണെന്നും എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ സിപിഎം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തലയടിച്ചു പൊളിച്ചാലും ഒരിഞ്ച് പിറകോട്ട് പോകില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിസിയോട് പറയാനുള്ളത് ഇത് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയം അല്ല മറിച്ച് സാധാരണക്കാരായ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും യൂണിവേഴ്‌സിറ്റിയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍എസ്എസും ബിജെപിയും പ്രതിരോധത്തിലാണെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.
എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. ബിനീഷ്, ആര്‍ ഗോപാലന്‍, രാഹുല്‍രാജ്, ആര്‍ കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 3501
Effective Price: ₹1,52,775/_

**Limited time offer
PM E drive
subsidy Rs. 5000 /-*

Accessories offer upto ₹2750_

🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

സംസ്ഥാന സര്‍ക്കാറിനെതിരെ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി പിന്തുണച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി

സംസ്ഥാന സര്‍ക്കാറിനെതിരെ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി പിന്തുണച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി

August 19, 2026
വട്ടോളി പുളിയഞ്ചാലില്‍ കൃഷ്ണന്‍ അന്തരിച്ചു

വിട പറഞ്ഞത് ത്രിവര്‍ണപതാക നെഞ്ചേറ്റിയ പ്രവര്‍ത്തകന്‍

August 19, 2026
പ്രൗഢമായി നബിദിന സന്ദേശ റാലി

പ്രൗഢമായി നബിദിന സന്ദേശ റാലി

August 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാന സര്‍ക്കാറിനെതിരെ വടകര നഗരസഭയില്‍ പ്രമേയം; ബിജെപി പിന്തുണച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി
  • വിട പറഞ്ഞത് ത്രിവര്‍ണപതാക നെഞ്ചേറ്റിയ പ്രവര്‍ത്തകന്‍
  • പ്രൗഢമായി നബിദിന സന്ദേശ റാലി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by