തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക
പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എപ്ളോയ്മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച് 6250
രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസാണ് ഓണത്തിന് നല്‍കിയത്. സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപയായിരുന്നു അന്ന് ബോണസായി ലഭിച്ചത്.

രോഗമോ, അപകടമോ,
അസുഖമോ വന്നാൽ
ഉണ്ടാകുന്ന വലിയ
ഹോസ്പ്പിറ്റൽ ബിൽ അടക്കാൻ
നമ്മളേ ഉണ്ടാകൂ…
അങ്ങിനെ വരുന്ന ഹോസ്പ്പിറ്റൽ ബില്ലിനെ അനായാസം
മറികടക്കാൻ സ്റ്റാർ ഹെൽത്ത്
ഇൻഷൂറൻസ് നമ്മളെ
സഹായിക്കും…
ഹോസ്പ്പിറ്റൽ ബില്ലിനെ
അനായാസമായി
അതിജീവിക്കാനുളള
സാമ്പത്തിക ഭദ്രത
ചെറിയ ശതമാനം പേർക്കേ
ഉള്ളൂ…
ആരുടെ മുന്നിലും
കൈ നീട്ടാതെ
ആത്മാഭിമാനത്തോടെ
ജീവിക്കാൻ
ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















