<img class="size-full wp-image-28116 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-liji.jpg" alt="" width="453" height="444" /> <strong>കക്കട്ടില്‍:</strong> അമ്പലക്കുളങ്ങരയിലെ കുനിയില്‍ ലിജി (43) അന്തരിച്ചു. ഭര്‍ത്താവ്: കനകന്‍ (പാതിരിപ്പറ്റ). മക്കള്‍: ഭഗത് കൃഷ്ണ, ധീരവ് കൃഷ്ണ. അച്ഛന്‍: കുനിയില്‍ രാജന്‍. അമ്മ: ലീല. സഹോദരങ്ങള്‍: ജ്യോതി ലിമീഷ്, പരേതനായ ലിജീഷ്. <img class="alignnone size-full wp-image-19385" src="https://vatakaravarthakal.in/wp-content/uploads/2026/06/global-1.jpg" alt="" width="789" height="789" />