വടകര: അറക്കിലാട് മുസ്ലിം ലീഗ് ഓഫീസ് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ പി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരുവാണ്ടി ഹംസ ആദ്യക്ഷത വഹിച്ചു.അറക്കിലാട് ജുമാ മസ്ജിദ്ഇമാം അബ്ദുൽഅസിസ് ദാരിമിപ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാനസ കരീം, റഫീക്ക് വടക്കയിൽ,കരുവാണ്ടി നൗഷാദ്, കരുവാണ്ടി അഷ്റഫ്, പൈക്കാടി റിയാസ്, കരുവാണ്ടി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
യൂസഫ്, കരുവാണ്ടി ജബ്ബാർ, കെ. വി യൂസഫ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് അറക്കിലാട് പ്രദേശത്തെ നിർദ്ദലരായ കുടുംബത്തെ സഹായിക്കുവാനുള്ള ഫണ്ട് ഉദ്ഘാടനം അടക്കാതെരു ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി. കെ. സി റഷീദ് കരുവാണ്ടി അശ്റഫിന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ. വി ഹാഷിം സ്വാഗതം പറയുകയും. പൈക്കാടി മജീദ് നന്ദി പറഞ്ഞു.