വടകര: മുട്ടുങ്ങല്‍ വെസ്റ്റ് ഉണിക്കാര്‍ കണ്ടിയില്‍ ഷൈലജ (56) അന്തരിച്ചു. ഭര്‍ത്താവ് രാജന് (റിട്ട. കെഎസ്ആര്‍ടിസി) മക്കള്‍: ജീന, ജിതിന് (യൂണിയന് ബാങ്ക് തൂണേരി). മരുമക്കള്‍: അനില്‍ ബാബു, ഗ്രീഷ്മ. സംസ്കാരം ശനി രാവിലെ 9 മണിക്ക് വീട്ട് വളപ്പില്‍.

You cannot copy content of this page