വട്ടോളി: വട്ടോളി ഗവ: യു.പി സ്കൂൾ അധ്യാപകൻ രമേശ് ബാബു കാക്ക ന്നൂർ രചിച്ച ‘നാരങ്ങ മുട്ടായി’ കവിതാ പ്രകാശനം മാർച്ച് 2 ന് 3.30 ന് വട്ടോളി ഗവ:യു പി സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയച്ചു. വിദ്യാരംഗം കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ നടക്കുന്ന
ചടങ്ങിൽ സാംസ്കാരിക രംഗത്തെ ജയചന്ദ്രൻ മൊകേരി, ബിജു കാവിൽ , എ. ഇ. ഒ.കെ. അബ്ദുൾ ഖാദർ, നവാസ് മൂന്നാം കൈ വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, കവയത്രി ഗീതാ ഹരി മുതലായവരും , സാമുഹ്യ -സാംസ്കാരിക, പൊതു പ്രവർത്തകരും.