Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കെ.പി.ആര്‍.അഫീഫിന് വിദ്യാരംഗം പുരസ്‌കാരം

March 5, 2025
in സാംസ്‌കാരികം
A A
കെ.പി.ആര്‍.അഫീഫിന് വിദ്യാരംഗം പുരസ്‌കാരം
Share on FacebookShare on Twitter

കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മല്‍ ഉപജില്ലയിലെ മികച്ച കോഡിനേറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് കുറ്റ്യാടി എംഐ യുപി സ്‌കൂളിലെ കെ.പി.ആര്‍.അഫീഫ് അര്‍ഹനായി. കുട്ടികളിലെ സര്‍ഗശേഷി കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്‌കൂളില്‍ നടപ്പിലാക്കിയ വേറിട്ട പദ്ധതികളും പരിപാടികളുമാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കുട്ടികളുടെ കയ്യെഴുത്ത് മാസിക, എംടി ഓര്‍മക്കുറിപ്പുകള്‍, ദിനാചരണ പരിപാടികള്‍ എന്നിവ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കിയതായും മാര്‍ച്ച് രണ്ടാം വാരം കരണ്ടോട് ഗവ: എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി പുരസ്‌കാരവും പ്രശംസാപത്രവും സമ്മാനിക്കുമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.എം. അബ്ദുറഹ്‌മാന്‍, വിദ്യാരംഗം കണ്‍വീനര്‍ പി.പി.ദിനേശന്‍ എന്നിവര്‍ അറിയിച്ചു.

RECOMMENDED NEWS

ലഹരിക്കെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മയുമായി റൂറല്‍ ജില്ല പോലീസ്

ലഹരിക്കെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മയുമായി റൂറല്‍ ജില്ല പോലീസ്

2 months ago
ലഹരിക്കെതിരെ പോരാട്ടം ഫുട്‌ബോളിലൂടെ

ലഹരിക്കെതിരെ പോരാട്ടം ഫുട്‌ബോളിലൂടെ

2 months ago
ദേശീയപാതയില്‍ പണിത ഡ്രെയിനേജ് പൊളിച്ചുനീക്കി; അനാസ്ഥയെന്ന് യൂത്ത് കോണ്‍ഗ്രസ്

ദേശീയപാതയില്‍ പണിത ഡ്രെയിനേജ് പൊളിച്ചുനീക്കി; അനാസ്ഥയെന്ന് യൂത്ത് കോണ്‍ഗ്രസ്

3 months ago
മുതുവടത്തൂര്‍ കൂനാറമ്പത്ത് മാതു അന്തരിച്ചു

മുതുവടത്തൂര്‍ കൂനാറമ്പത്ത് മാതു അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal