• Latest
  • Trending
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

July 31, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

July 31, 2026
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

July 31, 2026
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

July 31, 2026
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

July 31, 2026
യൂത്ത് ലീഗ് പ്രതിനിധി സംഗമവും ഭാഷാ സമര അനുസ്മരണവും

യൂത്ത് ലീഗ് പ്രതിനിധി സംഗമവും ഭാഷാ സമര അനുസ്മരണവും

July 31, 2026
Vatakara Varthakal
Friday, July 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

by newsdesk
July 31, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് മൂന്ന് പുസ്തകങ്ങള്‍ രചിച്ച അഖില്‍ രാജ് വടകരയുടെ നാലാമത് കവിതാ സമാഹാരം ‘ഇത്തിരി നേരം’ രണ്ടാം തിയ്യതി ഞായര്‍ വൈകുന്നേരം 3.30 ന് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അപ്പാസണ്‍സിന് മുന്നിലെ പാര്‍ക്ക് റോഡില്‍ സജ്ജമാക്കുന്ന വേദിയില്‍ പ്രകാശനം ചെയ്യും. കവിതയാണ് തന്റെ അതിജീവനമെന്ന് പറയുന്ന അഖില്‍ രാജിന്റെ 30 കവിതകളാണ് പുസ്തകത്തില്‍. അഖില്‍ ഒരു പോരാളിയാണെന്നും ആ കനല്‍ കെടാതെ സൂക്ഷിക്കുക എന്നും ജീവിതം തന്നെ പോരാട്ടമാക്കിയ വി.എസ്.അച്യുതാനന്ദന്‍ അഖിലിന് എഴുതിയിട്ടുണ്ട്. ആ കത്തും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത കവി പി.കെ.ഗോപിയാണ് പ്രകാശനം.

ShareTweetSend

Search

No Result
View All Result

Recent News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം
  • രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍
  • വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by