ഇരിങ്ങല്‍: പരേതനായ ശേഖിന്റെ പുന്നോട്ടില്‍ ഗോപാലന്റെ മകന് ഗോപാലകൃഷ്ണന് (ബാബു-62) അന്തരിച്ചു. അമ്മ: ജാനു. ഭാര്യ: വനജ. മക്കള്‍: ജിതിന് കുമാര്‍, വിപിന്‍ (ദുബായ്). സഹോദരങ്ങള്‍: ശശി, ചന്ദ്രന് (ഇരുവരും കേരള പോലീസ്). സംസ്കാരം നാളെ തിങ്കള്‍ രാവിലെ വീട്ടുവളപ്പില്‍.