
വടകര: പുത്തൂര്‍ ജാനകി സദനത്തില്‍ പരേതനായ കക്കന്‍ ചന്തുവിന്റെ ഭാര്യ ജാനകി (79) അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താന്‍ കണ്ണന്റെയും പാലയാടന്‍ ലക്ഷ്മിയുടെയും മകളാണ്. മക്കള്‍: ജയന്തി, ജയശ്രീ, ജയന്‍. മരുമക്കള്‍: ആര്‍. ഭാസ്‌കരന്‍ (ഔവര്‍
കോളേജ്), പ്രേമന്‍, പ്രഷീന. സഹോദരങ്ങള്‍: പ്രഭാകരന്‍, ബാലന്‍, വാസന്തി. സംസ്‌കാരം ഇന്ന് (ശനി) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.















